Shamna Kasim : കേരള സാരിയിൽ അതിസുന്ദരിയായി ഷംന കാസിം; ചിത്രങ്ങൾ കാണാം

1 /4

കേരള സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം.

2 /4

പാറോസ് കോച്ചറിന്റെ സാരിയും, റിഹാ ഫാഷന്റെ ആഭരണങ്ങളും അണിഞ്ഞാണ് താരം എത്തിയത്.

3 /4

ഗഗൻ ബാബുവാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. അരുൺ വാസുദേവനാണ് താരത്തിന്റെ സ്റ്റൈലിസ്റ്റ്.

4 /4

തന്റെ വിവാഹത്തിന്റെ തയ്യാറെടുപ്പിലാണ് താരമിപ്പോൾ.  ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.    

You May Like

Sponsored by Taboola