Santhwanam Apsara| സീരിയലിൽ വില്ലത്തിയാണെങ്കിലും, അപ്സര പാവമാണ് കേട്ടോ

നിരവധി പ്രേക്ഷകരാണ് സാന്ത്വനത്തിനുള്ളത്. സീരിയലിലെ വില്ലത്തി റോളിലെത്തുന്ന അപ്സരക്കും പ്രേക്ഷകരുണ്ട്

ജനപ്രിയ സീരിയലുകളിലൊന്നാണ് സാന്ത്വനം. നിരവധി പ്രേക്ഷകരാണ് സാന്ത്വനത്തിനുള്ളത്. സീരിയലിലെ വില്ലത്തി റോളിലെത്തുന്ന അപ്സരക്കും പ്രേക്ഷകരുണ്ട്. സിരീയലിൽ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിക്കുന്നത്. താരത്തിനോട് പ്രേക്ഷകർക്ക് അൽപ്പം ദേഷ്യമുണ്ടെങ്കിലും യഥാർഥത്തിൽ പാവമാണ് കേട്ടോ അപ്സര.

 

1 /6

Credit: Apsara/ Instagram

2 /6

Credit: Apsara/ Instagram

3 /6

Credit: Apsara/ Instagram

4 /6

Credit: Apsara/ Instagram

5 /6

Credit: Apsara/ Instagram

6 /6

Credit: Apsara/ Instagram

You May Like

Sponsored by Taboola