Santhwanam Raksha Raj| സാന്ത്വനത്തിലെ അപ്പു തന്നെയാണ് കേട്ടോ സംശയം വേണ്ട

ഇതുവരെ ഏതാണ്ട് 300 എപ്പിസോഡുകൾ സീരിൽ പൂർത്തിയാക്കി കഴിഞ്ഞു.

  • Oct 31, 2021, 13:22 PM IST

ജനപ്രിയ പരമ്പരയാണ് ഇപ്പോൾ സാന്ത്വനം. നവാഗതനായ ആദിത്യൻറ സംവിധാനത്തിൽ  നടി ചിപ്പിയാണ് സീരിയൽ നിർമ്മിക്കുന്നത്. ചിപ്പിയും രഞ്ജിത്ത് പരമേശ്വറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നു. ഇതുവരെ ഏതാണ്ട് 300 എപ്പിസോഡുകൾ സീരിൽ പൂർത്തിയാക്കി കഴിഞ്ഞു. സാന്ത്വനത്തിൽ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ് അപർണ. രക്ഷാരാജാണ് അപർണയായി വേഷമിടുന്നത്.

1 /5

Credit: Raksha Raj/ Instagram

2 /5

Credit: Raksha Raj/ Instagram

3 /5

Credit: Raksha Raj/ Instagram

4 /5

Credit: Raksha Raj/ Instagram

5 /5

Credit: Raksha Raj/ Instagram

You May Like

Sponsored by Taboola