Sai Pallavi| സായ് പല്ലവി വീട്ടിലെ ചെല്ലക്കുട്ടിയാണ്, കൂടെ അൽപ്പ സ്വൽപ്പം കുസൃതിയും

 അനിയത്തിക്കൊപ്പം ചിലവഴിക്കുന്ന സമയങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്ക് വെക്കാറുണ്ട് (Sai Pallavi Instagram Viral Pics)

നാഗ ചൈതന്യയുടെ ലവ് സ്റ്റോറി റിലീസായി ക്യൂട്ട്നെസ് ഒാവർ ലോഡഡ് ആണോ എന്നാണ് സായ് പല്ലവിയുടെ അഭിനയത്തെ പറ്റി ആദ്യം വന്ന കമൻറുകൾ. വീട്ടിലെ ചെല്ലക്കുട്ടിയായി അനിയത്തിക്കൊപ്പം ചിലവഴിക്കുന്ന സമയങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്ക് വെക്കാറുണ്ട്. 2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത് 

Credit: Sai Pallavi/ Instagram

1 /6

Credit: Sai Pallavi/ Instagram

2 /6

Credit: Sai Pallavi/ Instagram

3 /6

Credit: Sai Pallavi/ Instagram

4 /6

Credit: Sai Pallavi/ Instagram

5 /6

Credit: Sai Pallavi/ Instagram

6 /6

Credit: Sai Pallavi/ Instagram

You May Like

Sponsored by Taboola