Rima Kallingal: റിമയ്ക്ക് പ്രായം റിവേഴ്‌സ് ഗിയറിൽ: കിടിലൻ ചിത്രങ്ങൾ കാണാം

മലയാള സിനിമയിലെ പ്രമുഖ നടിമാരിലൊരാളാണ് റിമ കല്ലിങ്കൽ. 

Rima Kallingal Latest photos: ​2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ അരങ്ങേറ്റം കുറിച്ചത്.

1 /6

2009ൽ തന്നെ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

2 /6

ജേർണലിസത്തിൽ ബിരുദധാരിയായ റിമ 2008-ൽ നടന്ന മിസ് കേരള മത്സരത്തിൽ റണ്ണറപ്പായിരുന്നു.

3 /6

കുട്ടിക്കാലം മുതൽ തന്നെ റിമ നൃത്തം അഭ്യസിച്ചിരുന്നു. 

4 /6

2012-ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റിമ സ്വന്തമാക്കി.

5 /6

2013 നവംബർ ഒന്നിന് സംവിധായകൻ ആഷിഖ് അബുവിനെ റിമ വിവാഹം കഴിച്ചു.

6 /6

സോഷ്യൽ മീഡിയയിലും റിമ ഏറെ സജീവമാണ്. റിമ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

You May Like

Sponsored by Taboola