Animal Movie : അനിമൽ സിനിമയിലെ താരങ്ങളുടെ പ്രതിഫലം എത്ര?

Animal Movie Updates : ചിത്രം ഇതിനോടകം 300 കോടിയിൽ അധികം കളക്ഷൻ നേടിയിരിക്കുകയാണ്

1 /4

രശ്മിക മന്ദന ഏഴ് കോടി രൂപ വാങ്ങിയതായിട്ടാണ് റിപ്പോർട്ട്

2 /4

രൺബീർ കപൂർ 35 കോടിയാണ് പ്രതിഫലമായി വാങ്ങിയത്

3 /4

ബോബി ഡിയോളിന്റെ പ്രതിഫലം നാല് കോടിയാണ്

4 /4

അനിൽ കപൂർ രണ്ട് കോടിയാണ പ്രതിഫലമായി വാങ്ങിയത്

You May Like

Sponsored by Taboola