Rakul Preet Singh Photos: സാരിയിൽ കിടിലൻ ലുക്കിലുള്ള ചിത്രങ്ങളാണ് രാകുൽ പ്രീത് സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
സാരിയിൽ വിവിധ ഭാവങ്ങളിലുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവച്ചു.
സിൽവർ ഷീയർ സാരിക്ക് മാച്ചിംഗ് ബ്ലൗസാണ് രാകുൽ പ്രീത് സിംഗ് ധരിച്ചിരുന്നത്.
ഡയമണ്ട് സ്റ്റഡുകളാണ് അണിഞ്ഞിരുന്നത്.
ബൺ ഹെയർസ്റ്റൈലാണ് താരം സാരിക്കൊപ്പം തിരഞ്ഞെടുത്തത്.
മിനിമൽ മേക്കപ്പും ആക്സസറീസും താരത്തിന് കൂടുതൽ സൗന്ദര്യം നൽകി.
ഷീയർ സാരിയിൽ രാകുൽ പ്രീത് സിംഗ് വളരെ സുന്ദരിയായാണ് കാണപ്പെട്ടത്.