Rachel Movie: ഹണി റോസ് ചിത്രം 'റേച്ചല്‍' ഷൂട്ടിം​ഗ് ആരംഭിച്ചു; ചിത്രങ്ങൾ

ഹണി റോസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് 'റേച്ചൽ'. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരിക്കുകയാണ്.

1 /8

ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

2 /8

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍, ചന്തു സലിംകുമാര്‍, രാധിക തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

3 /8

രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

4 /8

സ്വരൂപ് ഫിലിപ്പ് ആണ് റേച്ചലിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

5 /8

ചിത്രത്തിനായി സം​ഗീതവും ബിജിഎമ്മും ചെയ്യുന്നത് അങ്കിത് മേനോൻ ആണ്.

6 /8

മനോജ് ആണ് എഡിറ്റിം​ഗ് നിർവഹിക്കുന്നത്.

7 /8

രാഹുൽ മണപ്പാട്ട് ആണ് കഥ ഒരുക്കിയിരിക്കുന്നത്.

8 /8

വ്യത്യസ്ത ​ഗെറ്റപ്പിൽ ഹണി റോസ് എത്തുന്ന ചിത്രം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

You May Like

Sponsored by Taboola