Priya Varrier: പട്ടുപാവടയും ബ്ലൗസും അണിഞ്ഞ് പ്രിയ വാര്യരുടെ ഓണം ഫോട്ടോഷൂട്ട്

പ്രിയ വാര്യരെ അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. ഒറ്റ ദിവസം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ലോകം എമ്പാടും വൈറലായി ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റിയ താരമാണ് പ്രിയ വാര്യർ.

നടി പൂർണിമ ഇന്ദ്രജിത്ത് ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റാണ് പ്രിയ വാര്യർ ധരിച്ചിരിക്കുന്നത്

1 /9

ഒരു അടാർ ലവ് എന്ന സിനിമയിലെ ഒരു ഗാനത്തിലാണ് പ്രിയ വാര്യരെ ആദ്യമായി മലയാളികൾ കാണുന്നത്. 24 മണിക്കൂറിൽ ഇന്ത്യയിൽ ഏറ്റവും കണ്ട വീഡിയോകളിൽ ഒന്നായി അത് മാറി.

2 /9

പ്രിയവാര്യരുടെ കണ്ണിറുക്കിയുള്ള ആ സീനാണ് ആ ഗാനത്തിന് ഇത്രത്തോളം ഒരു ഹൈപ്പ് ഉണ്ടാക്കി കൊടുത്തത്. സിനിമ തിയേറ്ററിൽ വലിയ വിജയം നേടിയില്ലെങ്കിലും പ്രിയയുടെ സിനിമ കരിയറിന് അതൊരു വലിയ ബ്രേക്കായി മാറിയിരുന്നു. 

3 /9

 തെലുങ്കിലും ഹിന്ദിയിലും എല്ലാം അഭിനയിച്ച് ഇപ്പോൾ ഒരു താരറാണി ലെവലിലേക്ക് പ്രിയവാര്യർ എത്തിക്കഴിഞ്ഞു.  വെറും 21 വയസ്സ് മാത്രം പ്രായമുള്ള പ്രിയയ്ക്ക് മികച്ചയൊരു തുടക്കമാണ് ലഭിച്ചിട്ടുള്ളത്. 

4 /9

തെലുങ്കിൽ രണ്ടും ബോളിവുഡിൽ ഒരു സിനിമയായും അഭിനയിച്ചു കഴിഞ്ഞു.

5 /9

 ഒരു കന്നഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 

6 /9

ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള ഇട്ടുകൊണ്ട് അടുത്തിടെ പ്രിയ റഷ്യയിൽ ട്രിപ്പ് പോയിരുന്നു.

7 /9

പ്രിയ വാര്യരുടെ ഓണം ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.   

8 /9

പട്ടുപാവാടയും ബ്ലൗസും ധരിച്ചുള്ള പ്രിയയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ഓൺലൈൻ വൈറലായി കഴിഞ്ഞു. 

9 /9

അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ ജീസ് ജോൺ ഫോട്ടോസ് എടുത്തിരിക്കുന്നത്.നടി പൂർണിമ ഇന്ദ്രജിത്ത് ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റാണ് പ്രിയ വാര്യർ ധരിച്ചിരിക്കുന്നത്

You May Like

Sponsored by Taboola