Actress Akhila Bhargavan: കാഷ്വൽ ലുക്കിൽ അഖില; ചിത്രങ്ങൾ കാണാം

കാഷ്വൽ ലുക്കിൽ സുന്ദരിയായി പ്രേമലു താരം അഖില ഭാർ​ഗവൻ. ഫോട്ടോഷൂട്ട് ചിത്രങ്ങൾ അഖില തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.

 

പ്രേമലുവിൽ മമിതയുടെ ഉറ്റസുഹൃത്തായ കാർത്തിക എന്ന കഥാപാത്രത്തിലൂടെയാണ് അഖില കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 

1 /5

ആൻ്റണി പെപെ നായകനായ 'പൂവൻ' എന്ന ചിത്രത്തിലൂടെയാണ് അഖില സിനിമാരം​ഗത്തേക്ക് കടന്നുവന്നത്. പെപെയുടെ സഹോദരിയുടെ റോളാണ് ഇതിൽ താരം ചെയ്തത്.  

2 /5

സൗബിൻ നായകനായി എത്തിയ 'അയൽവാശി' എന്ന ചിത്രത്തിലും അഖില ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു.     

3 /5

പ്രേമലുവിൻ്റെ സഹ എഴുത്തുക്കാരൻ കിരൺ ജോസി സംവിധാനം ചെയ്ത അനുരാ​ഗ് എഞ്ചിനീയറിം​ഗ് വർക്ക്സ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഖില അഭിനയരം​ഗത്തേക്ക് കടന്ന് വന്നത്.     

4 /5

അഭിനയിക്കാൻ ഇഷ്ടമായ അഖില സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത റീൽസ് വീഡിയോകളിലൂടെയാണ് താരമായത്.     

5 /5

ഫയർ ആൻഡ് റെസ്ക്യൂ ഡിപാർട്മെൻ്റിൽ ഓഫീസറായ രാഹുൽ പി.പിയെയാണ് അഖില വിവാഹം ചെയ്തത്. അഖിലയുടെ റീൽസുകളിൽ അദ്ദേഹം സ്ഥിരസാന്നിധ്യമാണ്.     

You May Like

Sponsored by Taboola