നിരവധി ആരോഗ്യ ഗുണങ്ങളുള്ള നട്സാണ് പിസ്ത (Pistachios). പ്രോട്ടീൻ സമ്പന്നമാണ് പിസ്ത. അതിനാൽ സസ്യാഹാരികൾക്ക് ഇത് മികച്ച പ്രോട്ടീൻ ഉറവിടമാണ്.
സമ്പൂർണ്ണ പ്രോട്ടീന്റെ ഉറവിടമാണ് പിസ്ത. സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കാൻ പിസ്ത മികച്ചതാണ്.
മറ്റ് നട്സുകളെ അപേക്ഷിച്ച് പിസ്തയിൽ കലോറി കുറവാണ്.
പിസ്തയ്ക്ക് ഉയർന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ടെന്ന് വിവിധ പഠനങ്ങൾ പറയുന്നു.
കൂടുതൽ സസ്യാധിഷ്ഠിത ഭക്ഷണക്രമം ആഗ്രഹിക്കുന്ന ആളുകൾക്ക് പിസ്ത അനുയോജ്യമാണ്.