Palak Tiwari: അമ്മയെ കടത്തിവെട്ടി പലക് തിവാരി, ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നു

ശ്വേത തിവാരിയുടെ മകൾ പലക് തിവാരി വളരെക്കാലത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നിരവധി ഗ്ലാമറസ് ചിത്രങ്ങൾ നിരന്തരം പങ്കുവെച്ചുകൊണ്ട് അവൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.

 ബോൾഡ് ചിത്രങ്ങൾ പങ്കിട്ടാണ് പലക് ഇന്റർനെറ്റിൽ തരംഗം ഉണ്ടാക്കിയത്. പലക്കിന്റെ ഈ ചിത്രങ്ങൾ‌ കണ്ട് ആരാധകർ‌ ഭ്രാന്തന്മാരാകുകയും ഫോട്ടോകളിൽ‌ കമന്റിടുകയും ചെയ്തിട്ടുണ്ട്. 

1 /7

ശ്വേത തിവാരിയുടെ മകൾ പലക് തിവാരി പങ്കുവെച്ച പുത്തൻ ചിത്രങ്ങളിള തന്റെ നിരവധി ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. (Photo Credits: Instagram @ PalakTiwari)

2 /7

പലക്കിന്റെ ബോൾഡ് ലുക്ക് കണ്ട് സോഷ്യൽ മീഡിയയിൽ ആരാധകർ പ്രശംസിക്കുകയാണ്.  (Photo Credits: Instagram @ PalakTiwari)

3 /7

ശ്വേത തിവാരിയുടെ മകൾ പലക് തിവാരിയുടെ ആരാധകർ അവരുടെ സൗന്ദര്യത്തെ പ്രശംസിക്കുന്നു. അമ്മയെപ്പോലെ പലക്കിനും നിരവധി ആരാധകരാണ് ഉള്ളത്. (Photo Credits: Instagram @ PalakTiwari)

4 /7

ചിലർ കമന്റിട്ടത് അമ്മയേക്കാളും മുന്നിൽ എന്നാണ്.  മറ്റു ചിലർ കണ്ണെടുക്കാൻ തോന്നുന്നില്ലയെന്നും പറയുന്നുണ്ട്.  (Photo Credits: Instagram @ PalakTiwari)

5 /7

പലക് തിവാരി ഒന്നിനുപുറകെ ഒന്നായി നിരവധി ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. എല്ലാ ചിത്രത്തിലും അവർ വളരെ സ്റ്റൈലിഷ് വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് (Photo Credits: Instagram @ PalakTiwari)

6 /7

ഈ ചിത്രങ്ങളിൽ പലക്കിന് വളരെ ബോൾഡ് ലുക്കാണ്.   (Photo Credits: Instagram @ PalakTiwari)

7 /7

പാലക് തിവാരിയുടെ ആദ്യ ചിത്രം 'Rosie - The Saffron Chapter' ഈ മാസം റിലീസ് ചെയ്യും.  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിശാൽ മിശ്രയാണ്.  ചിത്രം പ്രൊഡ്യൂസ് ചെയ്തത് വിവേക് ​​ഒബറോയും  പ്രേര്ണ വി അറോറയും ചേർന്നാണ്.  (Photo Credits: Instagram @ PalakTiwari)

You May Like

Sponsored by Taboola