Pathonpathaam Noottandu: പത്തൊമ്പതാം നുറ്റാണ്ട് തെലുങ്ക് പതിപ്പിൻെറ ടീസർ ലോഞ്ച് - ചിത്രങ്ങൾ

സിജു വിൽസൺ കേന്ദ്ര കഥാപാത്രമായെത്തിയ വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്. തിയേറ്ററിൽ മികച്ച പ്രതികരണം. നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്നു. ടീസർ ലോഞ്ചിന്റെ ചിത്രങ്ങൾ വിനയൻ പങ്കുവെച്ചിട്ടുണ്ട്. 

 

1 /3

2 /3

3 /3

You May Like

Sponsored by Taboola