Pathaan: ഷാരൂഖ് ഖാൻ-ജോൺ എബ്രഹാം ഏറ്റുമുട്ടൽ, ദീപിക പദുക്കോണിന്റെ ഏരിയൽ സ്റ്റണ്ട്- പത്താൻ ട്രെയിലറിൽ നിന്നുള്ള ചിത്രങ്ങൾ കാണാം

ഷാരൂഖ് ഖാൻ, ജോൺ എബ്രഹാം, ദീപിക പദുക്കോൺ എന്നിവർ അഭിനയിച്ച പത്താൻ ബോക്സ്ഓഫീസിൽ ഹിറ്റാകുമെന്നാണ് വിലയിരുത്തൽ. ആ പ്രതീക്ഷകളെ നിലനിർത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. 2.34 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആക്ഷൻ രം​ഗങ്ങൾ നിറഞ്ഞതാണ്. ട്രെയിലറിൽ നിന്നുള്ള ചിത്രങ്ങൾ കാണാം.

  • Jan 11, 2023, 12:27 PM IST
1 /7

ഷാരൂഖ് ഖാന്റെ പത്താൻ എന്ന ക്യാരക്ടർ വളരെ പരുക്കനായാണ് ചിത്രത്തിൽ കാണപ്പെടുന്നത്.

2 /7

ജോൺ എബ്രഹാം ചിത്രത്തിൽ വില്ലനായാണ് എത്തുന്നത്.

3 /7

ഹോട്ട്, സെക്സി ചാരനായാണ് ദീപിക പദുക്കോൺ ചിത്രത്തിലെത്തുന്നത്.

4 /7

പ്രതീക്ഷിച്ചതുപോലെ ഷാരൂഖിന്റെയും ജോണിന്റെയും ഏറ്റുമുട്ടൽ ഗംഭീരവും കണ്ണഞ്ചിപ്പിക്കുന്നതുമായ ഒരു വിഷ്വൽ ട്രീറ്റാണ്.

5 /7

ദീപികയും ഷാരൂഖും വില്ലനെ നേരിടാൻ പോകുന്ന ദൃശ്യമാണിത്.

6 /7

ഷാരൂഖ് ഖാന്റെയും ജോൺ എബ്രഹാമിന്റെയും മികച്ച ആക്ഷൻ രം​ഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

7 /7

കിടിലൻ ഡയലോഗുകളാൽ നിറഞ്ഞതാണ് പത്താൻ. ഷാരൂഖ് ഖാന്റെ ശബ്ദം ഡയലോ​ഗുകളെ കൂടുതൽ സുന്ദരമാക്കും. പത്താൻ 2023 ജനുവരി 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 

You May Like

Sponsored by Taboola