Navya Nair: നോക്കിയിരുന്നു പോവുന്നു എന്തൊരു ഭംഗിയാ...! സാരിയിൽ സിമ്പിൾ ലുക്കുമായ നവ്യ നായർ

മലയാളികൾക്കെന്നും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Finding joy in the journey of self-discovery എന്ന ക്യാപ്ഷനോടെയാണ് നവ്യ നായർ ചിത്രങ്ങൾ പങ്കുവെച്ചത്. 

 

1 /5

@abhinav_varghese ആണ് നവ്യ നായരുടെ ഈ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.   

2 /5

നവ്യ നായരുടെ ഈ പുതിയ ചിത്രങ്ങൾക്ക് വലിയ തരത്തിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.   

3 /5

താരത്തിന് സാരിയാണ് ഏറ്റവും ഇണങ്ങുന്ന വസ്ത്രമെന്നും നോക്കിയിരുന്നു പോവുന്നു എന്തൊരു ഭംഗിയാ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമ്മന്റുകൾ.   

4 /5

നന്ദനം എന്ന സിനിമയിലൂടെയാണ് നവ്യ നായർ സിനിമയിലെത്തുന്നത്. ഈ സിനിമയിലെ കഥാപാത്രം തന്നെയാെണ് നവ്യയെ മലയാളികൾക്ക് പ്രിയപ്പെട്ടവളാക്കിയതും.  

5 /5

ബാലമണി എന്ന കഥാപത്രം അത്രമേൽ ആഴത്തിലാണ് മലയാളി മനസ്സിൽ ഇടം നേടിയത്. 

You May Like

Sponsored by Taboola