Mrunal Thakur: ഇൻഡോ വെസ്റ്റേൺ ലുക്കിൽ അടിപൊളിയായി മൃണാൾ ഠാക്കൂർ

Mrunal Thakur Photos: ഇൻഡോ-വെസ്റ്റേൺ ലുക്കിൽ അതിശയിപ്പിക്കുന്ന ചിത്രങ്ങളാണ് മൃണാൾ ഠാക്കൂർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സ്ട്രെയ്റ്റ് കട്ട് ഉള്ള നീണ്ട പ്രിന്റഡ് ട്രഡീഷണൽ ഡ്രസിലാണ് താരം എത്തിയിരിക്കുന്നത്. വെളുത്ത സ്റ്റഡുകളും മുട്ടോളം നീളമുള്ള ബൂട്ടുകളും ധരിച്ച് ക്ലാസി ലുക്കിൽ അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

  • Aug 18, 2023, 16:59 PM IST
1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola