Mouni Roy latest Photoshoot: ഇളം പര്‍പ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി മൗനി റോയ്..!! ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് താരം

വിവാഹശേഷം  ബംഗാളി സുന്ദരി മൗനി റോയി വീണ്ടും  തിരക്കിലേയ്ക്ക്...  അഭിനയവും ഫോട്ടോഷൂട്ടും അവധിക്കാല ആഘോഷങ്ങളുമായി മൗനി തിരക്കിലാണ്...

വിവാഹശേഷം  ബംഗാളി സുന്ദരി മൗനി റോയി വീണ്ടും  തിരക്കിലേയ്ക്ക്...  അഭിനയവും ഫോട്ടോഷൂട്ടും അവധിക്കാല ആഘോഷങ്ങളുമായി മൗനി തിരക്കിലാണ്...

1 /5

ബോളിവുഡ് നടി മൗനി റോയിയ്ക്ക്  ദശലക്ഷക്കണക്കിന് ആരാധകരുണ്ട്.  താരത്തിന്‍റെ   ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അത് വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. 

2 /5

മൗനി റോയ് തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 

3 /5

മൗനി റോയി നടത്തിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ അവര്‍ ഇളം പര്‍പ്പിള്‍ നിറത്തിലുള്ള ഡ്രെസ് ആണ് ധരിച്ചിരിയ്ക്കുന്നത്. 

4 /5

 ഇളം പർപ്പിൾ നിറത്തിലുള്ള ബോഡി ഹഗ്ഗിംഗ് വസ്ത്രമാണ് മൗനി റോയ് ധരിച്ചിരിക്കുന്നത്. താരത്തിന്‍റെ  killing look ആരാധകര്‍ക്ക് ഏറെ പ്രിയമായി.    

5 /5

താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ  നെഞ്ചിടിപ്പ് കൂട്ടുന്നു എന്നതിന്   ചിത്രങ്ങള്‍ തെളിവ്..!!  താരത്തിന്‍റെ  ചിത്രങ്ങള്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ് ആരാധകര്‍.... 

You May Like

Sponsored by Taboola