Mouni Roy Bikini pics: ആരാധകരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ച് മൗനി റോയ്, ബികിനി ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് നടി മൗനി റോയിയുടെ സൗന്ദര്യം എന്നും ചര്‍ച്ചാവിഷയമാണ്. 

Mouni Roy Bikini pics: ബോളിവുഡ് നടി മൗനി റോയിയുടെ സൗന്ദര്യം എന്നും ചര്‍ച്ചാവിഷയമാണ്. 

1 /5

ബോളിവുഡ് താരം മൗനി റോയ് ഇപ്പോള്‍ മിയാമിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.  ഒപ്പം  തന്‍റെ സുപ്പര്‍ ഹോട്ട് ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചു. 

2 /5

എല്ലാത്തരം വസ്ത്രങ്ങളും താരത്തിന് നന്നായി ചേരുമെങ്കിലും ഇന്ത്യൻ വസ്ത്രങ്ങളില്‍ താരം  ഏറെ ആകര്‍ഷകയായി കാണപ്പെടുന്നു. എന്നാല്‍, താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ ശരിയ്ക്കും അമ്പരപ്പിച്ചു.   

3 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള  താരമാണ് 37 കാരിയായ മൗനി റോയ്. താരം തന്‍റെ ബോള്‍ഡ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  മൗനി അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ സെക്‌സി, ബോൾഡ് ചിത്രങ്ങള്‍ പങ്കിട്ടു.    

4 /5

ഒരു തികഞ്ഞ ഫാഷനിസ്റ്റായ മൗനി റോയ്  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി  മാറിയിരിയ്ക്കുകയാണ്. മിയാമിയിലെ ചൂടിനെ അതിജീവിക്കാന്‍ സെക്‌സി പീച്ച് നിറത്തിലുള്ള ബിക്കിനിയും സരോങ്ങിലും  മൗനി റോയ് എത്തി. 

5 /5

വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ താരത്തെ കൂടുതല്‍ ആകർഷകയാക്കുന്നു എങ്കിലും ബികിനി ചിത്രങ്ങള്‍ ആരാധകര്‍ക്ക് നന്നേ പിടിച്ചു. ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.  

You May Like

Sponsored by Taboola