Too Hot To Handle: സ്റ്റൈലിഷ് ലുക്കിൽ മൊണാലിസ, കമന്റുകളുമായി ആരാധകരും!

Too Hot To Handle: ഭോജ്പുരി സിനിമയിലെ പ്രശസ്ത നടി മൊണാലിസ എപ്പോഴൊക്കെ ഫോട്ടോഷൂട്ട് നടത്താറുണ്ടോ അപ്പോഴൊക്കെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  വർദ്ധിച്ചുവരുന്ന ആരാധകരുടെ എണ്ണത്തിൽ നിന്നും നിങ്ങൾക്ക് മൊണാലിസയുടെ ജനപ്രീതി ഊഹിക്കാൻ കഴിയും. അവരുടെ ഓരോ പോസ്റ്റിനും ആരാധകരുടെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. അഭിനയം കൊണ്ടും നൃത്തം കൊണ്ടും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ മൊണാലിസയുടെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുടെ  നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.  താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടും ബോൾഡ് ചിത്രങ്ങളും.

1 /5

പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് മൊണാലിസ ഇത്തവണ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഈ ഫോട്ടോകളിൽ നടി ബോൾഡ് ലുക്കിലാണ് എത്തിയിരിക്കുന്നത്.

2 /5

ഫോട്ടോഷൂട്ടിൽ പിങ്ക് നിറത്തിലുള്ള വളരെ ഇറുകിയ വസ്ത്രം ധരിച്ച മൊണാലിസ ക്യാമറയ്ക്ക് മുന്നിൽ സ്റ്റൈലിഷ് ആയിട്ടാണ് നിൽക്കുന്നത് 

3 /5

മൊണാലിസയുടെ വസ്ത്രം ഡീപ് നെക്ക് ടൈപ്പ് ആയിരുന്നു ഒപ്പം മുൻവശത്ത് ഒരു ഡീപ് കട്ടും ഉണ്ടായിരുന്നു.  

4 /5

ഈ ഡ്രസ് ധരിച്ചിട്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ഇന്റർനെറ്റിൽ വൈറലാകുന്നു 

5 /5

You May Like

Sponsored by Taboola