ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ മിഡ്-സൈസ് എസ്യുവി രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹൈബ്രിഡ് വാഹനമായാണ് ഗ്രാൻഡ് വിറ്റാര എത്തുന്നത്.
ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഡിസൈൻ, ക്യാബിൻ, ഫീച്ചറുകൾ എന്നിവയും മറ്റും എടുത്തുകാട്ടുന്ന വിശദമായ ചിത്രങ്ങൾ കാണാം.