Horoscope 2022: 2022 ൽ ഈ 5 രാശിക്കാരുടെ ജീവിതം സന്തോഷകരമായിരിക്കും, നിങ്ങളും ഉണ്ടോ?

2022 ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. പുതുവർഷത്തിനായി ആളുകൾ നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്, അതുപോലെ പ്രതീക്ഷകളും. 2021-ൽ വിവാഹം കഴിക്കാൻ കഴിയാത്തവർ തങ്ങളുടെ ജീവിത പങ്കാളിയുടെവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2022ൽ വിവാഹിതരാകുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്ന ഇവരിൽ ഈ 5 രാശിക്കാരുടെ ആഗ്രഹം സഫലമാകാൻ പോകുകയാണ്. ശനിയുടെയും ഗുരുവിന്റെയും അനുഗ്രഹത്താൽ ഇക്കൂട്ടർ വിവാഹിതരാകും. ഇനി ഒന്നിൽ നിന്നും രണ്ടാകുന്ന ആ ഭാഗ്യശാലികൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

Marriage Horoscope 2022: 2022 ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. പുതുവർഷത്തിനായി ആളുകൾ നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്, അതുപോലെ പ്രതീക്ഷകളും. 2021-ൽ വിവാഹം കഴിക്കാൻ കഴിയാത്തവർ തങ്ങളുടെ ജീവിത പങ്കാളിയുടെവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2022ൽ വിവാഹിതരാകുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്ന ഇവരിൽ ഈ 5 രാശിക്കാരുടെ ആഗ്രഹം സഫലമാകാൻ പോകുകയാണ്. ശനിയുടെയും ഗുരുവിന്റെയും അനുഗ്രഹത്താൽ ഇക്കൂട്ടർ വിവാഹിതരാകും. ഇനി ഒന്നിൽ നിന്നും രണ്ടാകുന്ന ആ ഭാഗ്യശാലികൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

1 /5

കർക്കടക രാശിക്കാരുടെ പ്രണയ ജീവിതത്തിനും ദാമ്പത്യ ജീവിതത്തിനും 2022 മികച്ചതാണ്. അവർക്ക് ഒരു ജീവിത പങ്കാളിയെ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ആദ്യ മൂന്ന് മാസത്തിനു ശേഷം അവർക്ക് എപ്പോൾ വേണമെങ്കിലും വിവാഹം നടക്കാം. അതിലും സന്തോഷമുള്ള കാര്യം അവർക്ക് പ്രിയപ്പെട്ട ജീവിത പങ്കാളിയെ കിട്ടുമെന്നതാണ്.

2 /5

2022 ൽ ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ പങ്കാളിയുടെ പ്രവേശനം സുനിശ്ചിതമാണ്. ഇത്തരക്കാർക്ക് ഏപ്രിൽ മാസത്തിനു ശേഷം വിവാഹം നടക്കാം.

3 /5

കന്നി രാശിക്കാരുടെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം ഈ വർഷം അവസാനിക്കും. 

4 /5

2022 വൃശ്ചികം രാശിക്കാർക്ക് വിവാഹം നടക്കും. ഇവർക്ക് ഒരു പങ്കാളിയെ ലഭിക്കുമെന്ന് മാത്രമല്ല അവരുടെ സ്നേഹവും പരസ്പരധാരണയും വർധിക്കും.  

5 /5

ഏപ്രിലിൽ സംഭവിക്കാൻ പോകുന്ന വ്യാഴത്തിന്റെ സംക്രമണം മീനരാശിക്കാർക്ക് ശുഭകരമായി മാറും. ഈ സംക്രമണം അവരുടെ വിവാഹത്തിന് നല്ല യോഗമുണ്ടാക്കും. ഇതോടൊപ്പം ഗുരുവിന്റെ അനുഗ്രഹത്താൽ ദാമ്പത്യജീവിതവും ശുഭകരമാകും.

You May Like

Sponsored by Taboola