Mammootty : കണ്ണൂർ സ്ക്വഡിന്റെയും കാതലിന്റെയും വിജയം ആഘോഷിച്ച് മമ്മൂട്ടിയും കമ്പനിയും; ചിത്രങ്ങൾ

Mammootty Photos : മമ്മൂട്ടി ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടികമ്പനി നിർമിച്ച ചിത്രങ്ങളാണ് കണ്ണൂർ സ്ക്വാഡും കാതലും

1 /9

നവാഗതനായ റോബി ഡേവിഡാണ് കണ്ണൂർ സ്ക്വാഡ് ഒരുക്കിയിരിക്കുന്നത്

2 /9

കേരള പോലീസിന്റെ ഒരു  അന്തർസംസ്ഥാന ഓപ്പറേഷനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്

3 /9

ബോക്സ്ഓഫീസിൽ 80 കോടിയോളം കണ്ണൂർ സ്ക്വാഡ് നേടി. 

4 /9

ചിത്രത്തിന്റെ ആകെ ബിസിസിനെസ് 100 കോടി പിന്നിടുകയും ചെയ്തു

5 /9

സംസ്ഥാന അവാർഡ് ജേതാവായ ജിയോ ബേബി ഒരുക്കിയ ചിത്രമാണ് കാതൽ ദി കോർ.

6 /9

തെന്നിന്ത്യൻ താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ എത്തിയത്

7 /9

ഒരു സ്വവർഗ്ഗനുരാഗിയായി മമ്മൂട്ടിയെത്തിയ ചിത്രം ബോക്സ്ഓഫീസിൽ നേടിയെടുത്തത് മികച്ച കളക്ഷനായിരുന്നു

8 /9

റിപ്പോർട്ടുകൾ പ്രകാരം 40 കോടിയോളമാണ് കാതൽ ആഗോള ബോക്സ്ഓഫീസിൽ നേടിയെടുത്തത്

9 /9

ടർബോയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇനി തിയറ്ററുകളിലേക്കെത്താൻ പോകുന്ന ചിത്രം

You May Like

Sponsored by Taboola