Malavika Menon: നീല സാരിയിൽ കിടിലം ലുക്കിൽ മാളവിക, ചിത്രങ്ങൾ കാണാം

916 എന്ന സിനിമയിലൂടെ നായികയായി അഭിനത്തിന് തുടക്കം കുറിച്ച താരമാണ് മാളവിക മേനോൻ. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി നിൽക്കുന്ന മാളവികയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. 

1 /6

മോഹൻലാൽ ചിത്രമായ ആറാട്ടാണ് ഇനി മാളവിക അഭിനയിച്ചതിൽ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ.

2 /6

മാളവിക സോഷ്യൽ മീഡിയ വളരെ അധികം സജീവമായി ഉപയോഗിക്കുന്ന ഒരാളാണ്, പല സെലിബ്രിറ്റി താരങ്ങളുടെയും ഫോട്ടോസിന് മാളവിക കമന്റുകൾ ഇടുകയും അഭിപ്രായങ്ങൾ എഴുതാറുമുണ്ട്. 

3 /6

ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം, അൽ മല്ലു തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്.

4 /6

ഇപ്പോഴിതാ നീല സാരി ധരിച്ച് കിടിലം ലുക്കിൽ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് മാളവിക. സെൽഫികളും അതുപോലെ മൊബൈൽ ഫോട്ടോസുമാണ് മാളവിക പോസ്റ്റ് ചെയ്തിട്ടുള്ളത്. 

5 /6

ചിലർ താരം ഭയങ്കര ക്യൂട്ട് ആണെന്നും കമന്റുകൾ ഇട്ടിട്ടുണ്ട്. ‘

6 /6

സാരി ധരിച്ചുള്ള ഇത്തരം ഫോട്ടോസ് ഇനിയും പോസ്റ്റ് ചെയ്യണമെന്നാണ് ആരാധകർ മാളവികയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola