Malavika Menon: സാരിയിൽ ഞെട്ടിച്ച് മാളവിക..! ചിത്രങ്ങൾ കാണാം

Courtesy: Malavika C Menon/ Insatgram

Good vibes only എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപഷൻ
 

 

1 /6

ചുരുങ്ങിയ കാലം കൊണ്ട് സിനിമാരം​ഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മാളവിക മോനോൻ    

2 /6

916 എന്ന മലയാളം സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ തുടക്കം കുറിക്കുന്നത്.   

3 /6

അനൂപ് മേനോൻ നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായാണ് എത്തിയത്.  

4 /6

പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്തു.  

5 /6

പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.  

6 /6

You May Like

Sponsored by Taboola