Malaika Arora Photoshoot: മാഗസിൻ കവറിനായി പോസ് ചെയ്ത് മലൈക അറോറ, ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ബോളിവുഡ് സുന്ദരി മലൈക അറോറ  (Malaika Arora). തന്‍റെ  വശ്യ മനോഹരമായ സൗന്ദര്യത്തിലൂടെ ആരാധകരെ ആകർഷിക്കുന്ന  അവര്‍ക്ക് സോഷ്യല്‍  മീഡിയയില്‍ ഏറെ ആരാധകരാണ്  ഉള്ളത്.    

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ബോളിവുഡ് സുന്ദരി മലൈക അറോറ  (Malaika Arora). തന്‍റെ  വശ്യ മനോഹരമായ സൗന്ദര്യത്തിലൂടെ ആരാധകരെ ആകർഷിക്കുന്ന  അവര്‍ക്ക് സോഷ്യല്‍  മീഡിയയില്‍ ഏറെ ആരാധകരാണ്  ഉള്ളത്.    

 

1 /7

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ.  താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരക്കുകയാണ്  ആരാധകര്‍.    

2 /7

അടുത്തിടെ താരം ഒരു മാഗസിന്‍ കവറിനായി പോസ് ചെയ്തിരുന്നു. തന്‍റെ അഭിനയ വൈദഗ്ധ്യത്തിന് പുറമേ, മലൈക അറോറ വിവിധ മാഗസിൻ കവറുകളിലും തിളങ്ങിയിട്ടുണ്ട്. അതിലൊന്നാണ് ഇത്.

3 /7

ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. 47 വയസ്സുള്ള അവര്‍ പ്രായത്തെ വെല്ലുവിളിയ്ക്കുന്ന രൂപവും ഫിറ്റ് ബോഡിയുംകൊണ്ട്  ബോളിവുഡിലെ ഏറ്റവും ജനപ്രിയവും പ്രിയപ്പെട്ടതുമായ സെലിബ്രിറ്റികളിൽ ഒരാളായി. 

4 /7

Fitness freak ആയ മലൈക അറോറയുടെ  figure ആരെയും  അത്ഭുതപ്പെടുത്തുന്നതാണ്...!  വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ വൈറലാണ്.

5 /7

അഭിനയ രംഗത്ത് ഏറെ സജീവമല്ലെങ്കിലും സൗന്ദര്യസംരക്ഷണത്തിലും മനോഹരമായ വസ്ത്രധാരണത്തിലും ഫിട്നെസിന്‍റെ  കാര്യത്തിലും മറ്റ്  ബോളിവുഡ് താരങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്  മലൈക അറോറ   (Malaika Arora) എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

6 /7

മലൈക   (Malaika Arora) ഈ പ്രായത്തിലും ഏറെ  Hot and Bold ആണ്.  തന്‍റെ വടിവൊത്ത ശരീരസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ തന്നെയാണ് താരത്തിന്‍റെ വസ്ത്രധാരണവും.  മലൈകയുടെ  Fashion Statement ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.  

7 /7

പ്രായം വെറും സംഖ്യയാണെന്ന് മലൈക അറോറ ഈ ഫോട്ടോ ഷൂട്ടിലൂടെ തെളിയിക്കുന്നു

You May Like

Sponsored by Taboola