Shani Uday: 30 വർഷങ്ങൾക്ക് ശേഷം ശനിയുടെ ഉദയം; ഈ രാശിക്കാരുടെ നല്ലകാലം തെളിയും

Shani Uday Effect: ജ്യോതിഷത്തില്‍ ശനിയെ പൊതുവെ കർമ്മഫലദാതാവും നീതിയുടെ ദാതാവുമായി കണക്കാക്കുന്നു. ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലം നല്‍കുമെന്നാണ് വിശ്വാസം

Saturn Rise 2024: 2024ല്‍ ശനിയുടെ സഞ്ചാരത്തില്‍ മാറ്റമുണ്ടാകും. മാര്‍ച്ച് ആദ്യം ശനി കുംഭരാശിയില്‍ ഉദിക്കും.  ഇതിന്റെ ഫലം എല്ലാ  രാശിക്കാരെയും സ്വാധീനിക്കും. 

1 /8

Shani Uday Effect: ജ്യോതിഷത്തില്‍ ശനിയെ പൊതുവെ കർമ്മഫലദാതാവും നീതിയുടെ ദാതാവുമായി കണക്കാക്കുന്നു. ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലം നല്‍കുമെന്നാണ് വിശ്വാസം

2 /8

ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലം നല്‍കുമെന്നാണ് വിശ്വാസം. 2024ല്‍ ശനിയുടെ സഞ്ചാരത്തില്‍ മാറ്റമുണ്ടാകും. മാര്‍ച്ച് ആദ്യം ശനി കുംഭരാശിയില്‍ ഉദിക്കും.  ഇതിന്റെ ഫലം എല്ലാ  രാശിക്കാരെയും സ്വാധീനിക്കും. 

3 /8

ഈ 3 രാശിക്കാർക്ക് ശനിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാരുടെ സമ്പത്തിലും വലിയ വര്‍ദ്ധനവ് കാണും. ശനിയുടെ ഉദയത്താല്‍ ഭാഗ്യം തെളിയുന്ന ആ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...

4 /8

മകരം (Capricorn): ശനിയുടെ ഉദയം ഈ രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും. ശനി നിങ്ങളുടെ ധനാഭാവത്തിലാണ് ഉദിക്കുന്നത്. അതിനാല്‍ ഈ സമയത്ത് അപ്രതീക്ഷിതമായാ ധനേട്ടം ഉണ്ടാകും.  ചില പ്രധാന ആളുകളുമായി നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകും. അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും ഉയര്‍ന്ന വിജയം ലഭിക്കും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. ഈ സമയത്ത് ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം, വാഹനമോ വസ്തുവോ വാങ്ങാനും യോഗമുണ്ടാകും.

5 /8

കുംഭം (Aquarius): ശനിയുടെ ഉദയം കുംഭ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം ഈ രാശിയുടെ ലഗ്‌ന സ്ഥാനത്താണ് ശനി ഉദിക്കാന്‍ പോകുന്നുത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, ഈ സമയം ശശ് മഹാപുരുഷ രാജയോഗവും ശനി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ കരിയറില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം,  ഈ കാലയളവില്‍ ബിസിനസുകാര്‍ക്കും നല്ല വരുമാനം ലഭിക്കും, നിങ്ങളുടെ ഉള്ളില്‍ വ്യത്യസ്തമായ ആത്മവിശ്വാസം ഉണ്ടാകും, വിവാഹിതരായവരുടെ ദാമ്പത്യജീവിതം അടിപൊളിയായിരിക്കും. നിങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കും.  

6 /8

ഇടവം (Taurus): ശനിയുടെ ഉദയം ഇടവം രാശിക്കാരുടെ തൊഴില്‍, ബിസിനസ്സ് എന്നീ മേഖലകളില്‍ ശുഭകരമായിരിക്കും.  നിങ്ങളുടെ രാശിയുടെ കര്‍മ്മ ഭവനത്തിലാണ് ശനി ഉദിക്കാൻ പോകുന്നത്. ഈ സമയത്ത് ബിസിനസ്സില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. നിക്ഷേപത്തില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. ബിസിനസിൽ വിജയം ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചേക്കാം. ഈ സമയത്ത് പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും. 

7 /8

തുലാം (Libra): തുലാം രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തില്‍ അടിപൊളി നേട്ടങ്ങൾ ഉണ്ടാകും.  ഈ കാലയളവില്‍, ജോലിസ്ഥലത്ത് ലാഭത്തിന് സാധ്യത, വ്യാപാരമേഖലയിലും ലാഭസാധ്യതകളുണ്ട്, ഈ കാലയളവില്‍ വിദേശയാത്രയ്ക്കും സാധ്യത, ശനിയുടെ ഉദയത്തോടെ ധനം, സ്ഥാനമാനങ്ങള്‍, സാമ്പത്തിക പുരോഗതി എന്നിവയ്ക്ക് സാധ്യതയുണ്ട്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കും. പുതിയ ജോലി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം നല്ല ഫലങ്ങള്‍ നൽകും.  

8 /8

ധനു (Sagittarius): ധനു രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തില്‍ നിന്ന് വൻ നേട്ടമുണ്ടാകും. ജോലിയിലും സാമ്പത്തിക മേഖലയിലും നേട്ടങ്ങലുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍  ലഭിക്കും. ഈ കാലയളവില്‍ വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം വിജയം ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola