Calcium: കാത്സ്യത്തിൻറെ അളവ് കുറവാണോ? ഈ അഞ്ച് പാൽ ഉത്പന്നങ്ങൾ ഗുണം ചെയ്യും

പാൽ പോഷക സമ്പുഷ്ടമാണ്. ഇത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. കാത്സ്യത്തിൻറെ മികച്ച ഉറവിടമാണ് പാലും പാൽ ഉത്പന്നങ്ങളും.

  • Jun 30, 2024, 14:01 PM IST
1 /6

ശരീരത്തിൽ ആവശ്യത്തിന് കാത്സ്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. കാത്സ്യം കുറയുന്നത് സന്ധിവേദന, ഓസ്റ്റിയോപൊറോസിസ് എന്നിവയിലേക്ക് നയിക്കും.

2 /6

കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവർക്കും കാത്സ്യം പ്രധാനമാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിൽ ഇത് നിർണായകമാണ്.

3 /6

പേശികളുടെ പ്രവർത്തനം മികച്ചതാക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനും കാത്സ്യം പ്രധാനമാണ്.

4 /6

ഹൃദയമിടിപ്പ് കൃത്യമായി നിലനിർത്തുന്നതിന് കാത്സ്യം പ്രധാനമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിലും പ്രധാന പങ്കുവഹിക്കുന്നു.

5 /6

കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും ശാരീരിക വളർച്ചയ്ക്കും കാത്സ്യം വളരെ പ്രധാനമാണ്.

6 /6

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola