Aditi Ravi: സല്‍വാറില്‍ സുന്ദരിയായി അദിതി; പുത്തന്‍ ചിത്രങ്ങള്‍ കാണാം

വളരെ പെട്ടെന്ന് മലയാളികളുടെ മനം കവർന്ന നടിയാണ് അദിതി രവി. മോഡലിം​ഗിലൂടെയാണ് അദിതി സിനിമയിലെത്തിയത്. 

 

Aditi Ravi latest photos: കോളേജ് പഠന കാലം മുതൽ തന്നെ അദിതി മോഡലിംഗിൽ സജീവമായിരുന്നു. ദി ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലൂടെയാണ് അദിതി ശ്രദ്ധിക്കപ്പെടുന്നത്.

1 /7

നിരവധി പ്രശസ്തമായ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിൽ അദിതി അഭിനയിച്ചിട്ടുണ്ട്.  (Photo : RAHUL PHOTOSHOOT)  

2 /7

ആംഗ്രി ബേബീസ് ഇൻ ലൗ (2014) എന്ന ചിത്രത്തിലൂടെയാണ് അദിതി സിനിമ കരിയർ ആരംഭിച്ചത്. (Photo : RAHUL PHOTOSHOOT)  

3 /7

സിദ്ധാർത്ഥ് മേനോനുമൊത്ത് അഭിനയിച്ച യെലവ് (2014) എന്ന അദിതിയുടെ മ്യൂസിക് വീഡിയോ ശ്രദ്ധേയമായിരുന്നു. (Photo : RAHUL PHOTOSHOOT)  

4 /7

ഇത് എന്ന മായം (2015) എന്ന ചിത്രത്തിലൂടെ തമിഴിലും അദിതി അരങ്ങേറ്റം കുറിച്ചു. (Photo : RAHUL PHOTOSHOOT)  

5 /7

ഇതിനോടകം തന്നെ 20-ഓളം ചിത്രങ്ങളിൽ അദിതി അഭിനയിച്ചു കഴിഞ്ഞു. (Photo : RAHUL PHOTOSHOOT)  

6 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും അദിതി സജീവമാണ്. (Photo : RAHUL PHOTOSHOOT)  

7 /7

അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്. (Photo : RAHUL PHOTOSHOOT)

You May Like

Sponsored by Taboola