Aditi Rao Hydari: ട്രഡീഷണൽ ഔട്ട്ഫിറ്റിൽ തിളങ്ങി അദിതി റാവു ഹൈദരി; ചിത്രങ്ങൾ

ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന പാൻ ഇന്ത്യൻ യുവനടിമാരിലൊരാളാണ് അദിതി റാവു ഹൈദരി. പ്രധാനമായും ഹിന്ദി, തമിഴ് ചിത്രങ്ങളിലാണ് അദിതി റാവു അഭിനയിക്കുന്നത്. 

 

Aditi Rao Hydari latest photos: അഭിനേത്രി എന്നതിലുപരിയായി മികച്ച ​ഗായിക കൂടിയാണ് അദിതി. അദിതിയുടെ ഫാഷൻ സെൻസിനും ആരാധകർ ഏറെയാണ്. 

1 /6

2007ൽ പുറത്തിറങ്ങിയ ശൃംഗാരം (2007) എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്.   

2 /6

യേ സാലി സിന്ദഗി (2011) എന്ന റൊമാന്റിക് ത്രില്ലർ ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്.  

3 /6

സൂഫിയും സുജാതയും (2020) ആയിരുന്നു അദിതിയുടെ ഒടുവിൽ റിലീസായ മലയാള ചിത്രം.  

4 /6

മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് അദിതി റാവു ഹൈദരി.   

5 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി റാവു.  

6 /6

അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

You May Like

Sponsored by Taboola