KTM Duke 390: കൂടുതൽ കരുത്തുമായി കെടിഎം ഡ്യൂക്ക് 390 എത്തി

KTM Duke 390 Launch: കെടിഎം ഡ്യൂക്ക് 390 ബൈക്കിന്റെ മൂന്നാം തലമുറ മോഡൽ ആഗോള വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു.

  • Aug 23, 2023, 15:46 PM IST
1 /7

കെടിഎം ഡ്യൂക്ക് 390 ഡിസൈൻ, പെർഫോമൻസ്, ടെക്നോളജി എന്നിവയിൽ വലിയ പുതുമകളുമായാണ് വരുന്നത്.

2 /7

ലോഞ്ച് കൺട്രോൾ, മൂന്ന് റൈഡ് മോഡുകൾ എന്നിവയാണ് പുതിയ ഡ്യൂക്കിന്റെ മറ്റ് സവിശേഷതകൾ.

3 /7

റെയിൻ, സ്ട്രീറ്റ്, ട്രാക്ക് എന്നിവയും ഈ റൈഡ് മോഡുകളിൽ ഉൾപ്പെടുന്നു.

4 /7

എഞ്ചിൻ ശേഷി 399 സിസിയായി ഉയർത്തിയിട്ടുണ്ട്.

5 /7

പുതിയ ഡ്യൂക്ക് 390യുടെ വില കെടിഎം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

6 /7

ഇത് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

7 /7

ഏറ്റവും നവീനമായ സവിശേഷതകൾക്കൊപ്പം കൂടുതൽ പവറും ടോർക്കും കെടിഎം ഡ്യൂക്ക് 390 മോട്ടോർസൈക്കിളിലുണ്ട്.

You May Like

Sponsored by Taboola