Keerthy Suresh: ലഹങ്കയില്‍ നവവധുവിനെ പോലെ കീര്‍ത്തി; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. 

Keerthy Suresh latest photos: തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയ വിദ്യാലയത്തിലാണ് കീ‍ർത്തി പ്രാഥമിക വിദ്യാഭ്യാസം പൂ‍ർത്തിയാക്കിയത്. സ്‌കൂള്‍ പഠനകാലത്ത് കോമഡിസ്‌കിറ്റ്, നാടകം, നൃത്തം തുടങ്ങിയ കലാമത്സരങ്ങളില്‍ കീർത്തി സജീവ സാന്നിധ്യമായിരുന്നു. 

1 /5

സിനിമയിൽ എത്തും മുമ്പ് ഫാഷൻ ഡിസൈനിം​ഗിനോടായിരുന്നു കീർത്തിയ്ക്ക് താത്പ്പര്യം.

2 /5

ലണ്ടനില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കിയ കീ‍ർത്തി ബാലതാരമായാണ് സിനിമയിൽ എത്തിയത്.

3 /5

2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കുബേരനില്‍ ബാലതാരമായി അഭിനയിച്ചാണ് കീർത്തി അരങ്ങേറ്റം കുറിക്കുന്നത്. 

4 /5

കൃഷ്ണ കൃപാസാഗരം, സന്താനഗോപാലം, ഗൃഹനാഥന്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്.

5 /5

മോഹന്‍ലാല്‍ നായകനായ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി നായികയായി അരങ്ങേറ്റം കുറിച്ചത്. 

You May Like

Sponsored by Taboola