ഫാഷനിസ്റ്റായ ബോളിവുഡ് താരമാണ് കരിഷ്മ കപൂർ.
കാഷ്വൽ ഡ്രസ്സായാലും സാരിയായാലും പെർഫെക്ഷൻ സൂക്ഷിക്കുന്നയാളാണ് കരിഷ്മ.
റെയിൻബോ ഇൻസ്പയേർഡ് ഡ്രസിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
പ്രശസ്ത ഫാഷൻ ഡിസൈനർ രാഹുൽ മിശ്രയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.
ബൺ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.
റെയിൻബോ വസ്ത്രത്തിനൊപ്പം മിനിമൽ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.
ഡയമണ്ട് സ്റ്റഡ് ആണ് താരം ആക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്.