ജെന്നിഫർ ലോപ്പസിന്‍റെ (Jennifer Lopez) Photoshoot, 50 ലക്ഷത്തിലധികം like....!!

  • Nov 27, 2020, 23:32 PM IST
1 /8

ജെന്നിഫർ ലോപ്പസിന്‍റെ   നഗ്ന   Photoshoot വൈറലാകുകയാണ്. 

2 /8

ഈ ഫോട്ടോകള്‍ക്ക്  12 മണിക്കൂറിനകം    50 ലക്ഷത്തിലധികം like ആണ് കിട്ടിയിരിയ്ക്കുന്നത്.... 

3 /8

പുതിയ  music album "In the Morning" ന് വേണ്ടിയാണ് നഗ്നയായി Photoshoot നടത്തിയത്  

4 /8

ഇന്ത്യൻ നടി മലൈക അറോറയും  ജെന്നിഫർ ലോപ്പസിന്‍റെ ഈ  ഫോട്ടോ ഇഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

5 /8

51കാരിയാണ് ജെന്നിഫർ ലോപ്പസ്

6 /8

ഈ പ്രായത്തിലും അവരുടെ ഭംഗി ഏറെ പ്രശംസ നേടുന്നു

7 /8

2018ല്‍ പങ്കാളിയായ അലക്സൂമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു

8 /8

COVID-19 മൂലം വിവാഹം നീട്ടി വയ്ക്കുകയായിരുന്നു 

You May Like

Sponsored by Taboola