ബോളിവുഡിലെ തിരക്കേറിയ താരമാണ് ജാൻവി കപൂർ, സിനിമ കുടുംബത്തിൽ നിന്നുമെത്തിയ താരം പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടിയാണ്
ജാൻവിയുടെ സ്വത്ത് വിരങ്ങളെ പറ്റി നിങ്ങൾക്ക് അറിയുമോ
2023-ലെ കണക്ക് പ്രകാരം 82 കോടിക്ക് മുകളിലാണ് താരത്തിൻറെ ആസ്തി (https://caknowledge.com)
പ്രതിവർഷം സിനിമയിൽ നിന്നും മറ്റ് കൊളാബറേഷനുകൾ, ബ്രാൻഡിംഗ് എന്നിവയിൽ നിന്ന് നേടുന്നത് 6 കോടിക്ക് മുകളിലാണ്
ഒരു സിനിമക്കായി പരമാവധി 1 കോടി വരെയാണത്രെ ജാൻവി വാങ്ങുന്നത്
മുംബൈയിലെ ജുഹുവിൽ താരം 39 കോടിയുടെ വീട് വാങ്ങിയിരുന്നു
വിവിധ വെബ്സൈറ്റുകളിൽ നിന്ന് ലഭിച്ച വിവരമാണിത് ഇതിൻറെ ആധികാരികത Zee News സ്ഥിരീകരിക്കുന്നില്ല