Punjab Kings: സിംഹങ്ങൾ വീണ്ടുമെത്തുന്നു; പഞ്ചാബ് കിം​ഗ്സിന്റെ പരിശീലന ചിത്രങ്ങളുമായി ശിഖർ ധവാൻ

Punjab Kings: ഐപിഎൽ 2023നായി പഞ്ചാബ് കിം​ഗ്സ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശിഖർ ധവാൻ. മാർച്ച് 31നാണ് ഐപിഎൽ മത്സരങ്ങൾ തുടങ്ങുക. അഹമ്മദാബാദിലാണ് ആദ്യ മത്സരം. ലഖ്‌നൗ, ഗുവാഹത്തി, മൊഹാലി, ദില്ലി, കൊല്‍ക്കത്ത, ജയ്‌പൂര്‍, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ധരംശാല എന്നിവിടങ്ങളും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകും. മെയ് 28നാണ് ഐപിഎല്‍ കലാശപ്പോര്. അഹമ്മദാബാദ് സ്റ്റേഡിയമാവും ഫൈനലിനും വേദിയാവുക.

 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola