IPL 2021 : CSK പയറ്റിന് കച്ച കെട്ടി തുടങ്ങി, ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രാക്ടീസ് സെക്ഷൻ ആരംഭിച്ചു

1 /7

IPL 2021 സീസണിലേക്കുള്ള ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളുടെ പരിശീലനം ആരംഭിച്ചു. ഏപ്രിൽ 10ന് സീസണിലെ രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് സിഎസ്കെയുടെ ആദ്യ മത്സരം.  

2 /7

ചെന്നൈ നായകൻ എം എസ് ധോണി, സുരേഷ് റെയ്ന അടക്കമുള്ള മുതിർന്ന താരങ്ങളും ടീമിന്റെ പരിശീലന ക്യാമ്പിൽ ചേരുകയും ചെയ്തു. 

3 /7

ദുബായിൽ വെച്ച് നടന്ന കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തിൽ നിന്ന് തിരിച്ച് വന്ന് കപ്പ് സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ചെന്നൈയുടെ മുന്നിലുള്ളത്. ടീമിന്റെ നായകൻ ധോണിയുടെ അവസാനത്തെ ഐപിഎൽ സീസണും കൂടിയാണ് ഈ വർഷം.

4 /7

മോയിൻ അലി, കൃഷ്ണപ്പ ​ഗൗതം, ചേതേശ്വർ പൂജാര, ഹരിശങ്കർ റെഢ്ഡി, ഭ​ഗത് വർമ്മ, ഹരി നിശാന്ത് എന്നിവരാണ് ഇത്തവണ ചെന്നൈ ടീമിനൊപ്പം പുതുതായി ചേർന്നിരിക്കുന്നത്. കെ.എം അസിഫാണ് ടീമിലെ ഏക മലയാളി സാന്നിധ്യം

5 /7

ബാറ്റിങ്- അമ്പാട്ടി റായിഡു, ഹരി നിശാന്ത്, ചേതേശ്വർ പൂജാര, ഫാഫ് ഡുപ്ല്സിസ്, റുതുരാജ് ​ഗെയ്ക്ക്വാദ്, സുരേഷ് റെയ്ന, എം എസ് ധോണി, റോബിൻ ഉത്തപ്പ, നാരയൺ ജ​ഗദീശൻ 

6 /7

ഓൾറൗണ്ടർമാ‍ർ - ഭ​ഗത് വർമ്മ, ഡ്വെയിൻ ബ്രാവോ, കൃഷ്ണപ്പ ​ഗൗതം, മിച്ചൽ സാന്റനെർ, മോയിൻ അലി, രവിന്ദ്ര ജഡേജ, സാം കറൻ

7 /7

ബോളിങ് - ദീപക് ചഹർ, ഹരിശങ്കർ റെഢ്ഡി, ഇമ്രാൻ താഹിർ, ജോഷ് ഹേസ്സൽവുഡ്, കരൺ ശർമ്മ, കെ എം അസിഫ്, ലുങ്കി എൻ​ഗിഡി, സായി കിഷോ‌ർ, ഷാർദുൾ താക്കൂർ 

You May Like

Sponsored by Taboola