International Dog’s Day 2021: ഈ dogs അപൂർവങ്ങളില്‍ അപൂര്‍വ്വം, അറിയാം പ്രത്യേകതകള്‍

എല്ലാ നായ പ്രേമികൾക്കും വളരെ സന്തോഷകരമായ  International Dog’s Day ആശംസകൾ! എല്ലാ വർഷവും ഓഗസ്റ്റ് 26 നാണ്  International Dog’s Day ആഘോഷിക്കുന്നത്.  ഈ അന്താരാഷ്ട്ര ഡോഗ് ദിനത്തിൽ നിങ്ങൾ കേട്ടിട്ടില്ലാത്ത അപൂർവ ഇനം നായ്ക്കളെ പരിചയപ്പെടുത്താം  

എല്ലാ നായ പ്രേമികൾക്കും വളരെ സന്തോഷകരമായ  International Dog’s Day ആശംസകൾ! എല്ലാ വർഷവും ഓഗസ്റ്റ് 26 നാണ്  International Dog’s Day ആഘോഷിക്കുന്നത്.  ഈ അന്താരാഷ്ട്ര ഡോഗ് ദിനത്തിൽ നിങ്ങൾ കേട്ടിട്ടില്ലാത്ത അപൂർവ ഇനം നായ്ക്കളെ പരിചയപ്പെടുത്താം  

1 /5

Catahoula Leopard Dog ആണ്  അമേരിക്കയിലെ പുരാതന  വളർത്തുനായകളില്‍ ഒന്നാണ് എന്നാണ് അറിയപ്പെടുന്നത്.   ലൂസിയാനയിലെ കാറ്റഹോള ഇടവകയുടെ പേരിലാണ് ഈ നായ അറിയപ്പെടുന്നത്, പരമ്പരാഗതമായി കാട്ടുപന്നികളെ വേട്ടയാടാൻ ഈ നായ്ക്കളെ  ഉപയോഗിച്ചിരുന്നു.  പലവര്‍ണ്ണ ങ്ങളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. 

2 /5

Mudi ഹംഗേറിയൻ നായയാണ്‌.  ഈ നായകള്‍  വളരെ  active ആണ്.   സംരക്ഷക സ്വഭാവമുള്ള നായകളാണ് ഇവ.   ഏറെ ദൂരം നടക്കാനും ഓടാനും   ഇവയ്ക്ക് ഇഷ്ടമാണ്. അതിനാല്‍ വലിയ മൈതാനത്ത് വിട്ടാല്‍ ഇവയ്ക്ക് ഏറെ സന്തോഷം    

3 /5

പിളര്‍ന്ന മൂക്കും  തൂങ്ങിക്കിടക്കുന്ന  ചെവികളുള്ളതുമായ ലോകത്തിലെ  ഏക നായ്ക്കളിൽ ഒന്നാണ് Catalburun. വേട്ടയാടാനാണ് തുർക്കിയിൽ  ഇവയെ ആദ്യം വളർത്തിയത്  അപൂർവമായതാണ് ഈ ഇനം നായകളുടെ  വംശ വര്‍ധനയ്ക്ക് തടസമായത്.  ഇതുതന്നെയാണ് അവ  അപൂർവമാകാനുള്ള പ്രധാന കാരണവും.

4 /5

  Thai Ridgeback മുന്‍പ് ആളുകള്‍ക്ക് ഏറെ പരിചയമില്ലാത്ത ഒരു തരം ബ്രീഡ് ആയിരുന്നു.  എന്നാല്‍,  ഇപ്പോൾ ജനപ്രീതി നേടുന്ന ഇനമാണ് Thai Ridgeback.

5 /5

Peruvian Inca Orchid അസാധാരണവും എന്നാൽ അമൂല്യവുമായ വളർത്തുമൃഗമായി തുടരുന്നു.  ചടുലവും വേഗതയുള്ളതുമായ ഈയിനം  നായകള്‍  വേട്ടയാടാനാണ് കൂടുതലും നല്ലത്.   എന്നാൽ ഈ യിനം നായകളുടെ  ഏറ്റവും ശ്രദ്ധേയമായ ഗുണം അത്  രോമരഹിതമാണ് എന്നതാണ്.  ഇതിന്‍റെ ചര്‍മ്മം പല നിറങ്ങളിൽ കാണപ്പെടുന്നു.

You May Like

Sponsored by Taboola