പതിനെട്ടിന്റെ നിറവിൽ പൂർണ്ണിമയും ഇന്ദ്രജിത്തും, ചിത്രങ്ങൾ കാണാം..

വിവാഹ വാർഷിക ദിനത്തിൽ പ്രിയതമനൊപ്പമുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്.  ഇന്നലെയായിരുന്നു പൂർണ്ണിമ ഇന്ദ്രജിത്ത് ദമ്പതികളുടെ പതിനെട്ടാം വിവാഹ വാർഷികം. 

ഇതിപ്പോൾ തീർത്തും ലീഗലാണെന്നും പതിനെട്ട് വർഷങ്ങൾ തികയുകയാണെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂർണ്ണിമ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ചിത്രങ്ങൾക്ക് നിരവധി ആശംസകളാണ് ലഭിച്ചിരിക്കുന്നത്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola