ICC World Cup 2023 Final: കപ്പില്ലെങ്കിലും കൂടെയുണ്ടാകുമെന്ന് ആരാധകരുടെ ഉറപ്പ്... ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ചും ഓസ്ട്രേലിയയെ അഭിനന്ദിച്ചും ട്രോളുകൾ

ICC World Cup 2023 Final Troll: ലോകകപ്പ് തോൽവിക്ക് പിന്നാലെ ട്രോളുകളിൽ നിറഞ്ഞ് ഇന്ത്യൻ ടീം.

 

  • Nov 20, 2023, 09:24 AM IST

അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ ആറാം ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടി. ഫൈനലിൽ ഇന്ത്യക്കെതിരെ ആറ് വിക്കറ്റിന്റെ ജയമാണ് ഓസ്ട്രേലിയ നേടിയത്. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ ഏഴ് ഓവർ ബാക്കി നിൽക്കെ മറികടന്നു. ഓപ്പണർ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ മികവിലാണ് ഓസീസിന്റെ ആറാം ഏകദിന കിരീട നേട്ടം.

1 /11

2 /11

3 /11

4 /11

5 /11

6 /11

7 /11

8 /11

9 /11

10 /11

11 /11

You May Like

Sponsored by Taboola