Hina Khan: ബ്ലാക്ക് ഡ്രസില്‍ ഹിന ഖാന്‍, ആരാധകരുടെ ഹൃദയം കവര്‍ന്ന ചിത്രങ്ങള്‍ വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. 

Hina Khan Viral  Pics: ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. 

1 /5

സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും  എന്നും മുന്‍പിലാണ് ഹിന ഖാന്‍  (Hina Khan).  

2 /5

 സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

3 /5

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  Killer Look - ലാണ് ഹിന ഖാന്‍ തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 

4 /5

നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഹിന ഖാന്‍  ഈ ചിത്രങ്ങളില്‍ ഒരു Black Queen ആയി കാണപ്പെട്ടു.    

5 /5

തന്‍റെ ഫാഷൻ ലുക്കിൽ തിളങ്ങുകയാണ് ഈ ചിത്രങ്ങളില്‍  ഹിന ഖാൻ.  Black Cleavage revealing dress അണിഞ്ഞ് താരം ടെലിവിഷന്‍  രംഗത്തെ  ഫാഷൻ രാജ്ഞിയാണെന്ന് ഒരിക്കൽ കൂടി തെളിയിയ്ക്കുകയാണ്.

You May Like

Sponsored by Taboola