Happy Birthday Bhavana: പരിമളമായി വന്ന് മലയാളിയുടെ മനസ്സിൽ ചേക്കേറിയ നടി; ഭാവനയ്ക്ക് ഇന്ന് പിറന്നാൾ

Photo courtesy: bhavzmenon / Instagram

  • Jun 06, 2023, 10:25 AM IST

Actress Bhavana: മുപ്പത്തിയേഴാം പിറന്നാൾ ആഘോഷിച്ച് നടി ഭാവന.

1 /6

പിറന്നാൾ ആഘോഷിച്ച് നടി ഭാവന. താരത്തിൻറെ മുപ്പത്തിയേഴാം പിറന്നാളാണ് ഇന്ന്.

2 /6

നടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അഭിനയ രം​ഗത്ത് സജീവമാണ് താരം.

3 /6

സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ഭാവന ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

4 /6

സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്രാഭിനയം തുടങ്ങിയത്.

5 /6

യഥാർത്ഥ പേര് കാർത്തിക മേനോൻ എന്നാണ്. രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന നിരവധി ചിത്രങ്ങൾ അഭിനയിച്ചു.

6 /6

കന്നഡ സിനിമ നിർമ്മാതാവായ നവീനെയാണ് ഭാവന വിവാഹം കഴിച്ചിരിക്കുന്നത്. 2018 ജനുവരി 23ന് ആയിരുന്നു വിവാഹം.

You May Like

Sponsored by Taboola