Hansika Motwani: വിവാഹത്തിന് ശേഷമുള്ള ആദ്യ ദീപാവലി ഭർത്താവിനൊപ്പം ആഘോഷിച്ച് ഹൻസിക- ചിത്രങ്ങൾ

Hansika Motwani Photos: ഗോൾഡൻ എത്‌നിക് വസ്ത്രം ധരിച്ചാണ് താരം ഭർത്താവിനൊപ്പമുള്ള ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഓറഞ്ചും ഗോൾഡൻ നിറവും ഉള്ള സൽവാർ സ്യൂട്ടാണ് ഹൻസിക ധരിച്ചിരുന്നത്. സൊഹേൽ ഗോൾഡൻ-ഹ്യൂഡ് എംബ്രോയ്ഡറി കുർത്തയാണ് ധരിച്ചിരിക്കുന്നത്.

 

  • Nov 13, 2023, 13:14 PM IST

Photo courtesy: Instagram / Hansika Motwani

1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola