Gayathri Suresh : വ്യത്യസ്ത ലുക്കുമായി ഗായത്രി സുരേഷിന്റെ പുത്തൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

1 /4

ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ് കീഴടക്കിയ നടിയാണ് ഗായത്രി സുരേഷ് 

2 /4

2015ല്‍ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയ രംഗത്തേക്ക് എത്തിയത്

3 /4

അഭിനയത്തോടാണ് ഗായത്രിക്ക് താല്പര്യമെങ്കിലും ബാങ്കിംഗ് മേഖലയിലാണ് ജോലി ചെയ്യുന്നത്.  

4 /4

2014ലെ മിസ് കേരളയായിരുന്നു ഗായത്രി. തൃശൂര്‍ സ്വദേശിനിയാണ്. 

You May Like

Sponsored by Taboola