Sleeping Habit: ഉറങ്ങുന്നതിന് മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

1 /4

ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ജങ്ക് ഫുഡുകൾ നിർബന്ധമായും ഒഴിവാക്കണം. ഒരുപാട് ഫാറ്റ് അടങ്ങയിട്ടുള്ള പിസ്സ പോലുള്ള ഭക്ഷണങ്ങൾ ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് വണ്ണം കൂടാൻ കാരണമാകും. മാത്രമല്ല ആസിഡ് റിഫ്ളക്സ് ഉണ്ടാക്കാനും സാധ്യതയുണ്ട്. നെഞ്ചെരിച്ചിൽ ഉണ്ടാകാനും സാധ്യതയുണ്ട്.  

2 /4

Chocolates ൽ നല്ലൊരു അംശം കാഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ രാത്രിയിൽ  ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കകുറവിന് കാരണമാകും.  

3 /4

Ice cream ൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഘടകമാണ് ഷുഗർ. അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും. സ്ട്രെസ്സിനും അതുമൂലം ഉറക്കകുറവിനും കാരണമാകുകയും ചെയ്യും.

4 /4

Chips പോലുള്ള ഭക്ഷണങ്ങളിൽ ധാരാളം ഗ്ലുട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്, ഈ ഗ്ലുട്ടാമേറ്റ്‌കൾ ഉറക്കം തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.  

You May Like

Sponsored by Taboola