Devil Look: ചെകുത്താനെ കണ്ടിട്ടുണ്ടോ? ദാ ഇവിടെയുണ്ട്...!! വൈറലായി യുവാവിന്‍റെ 'Devil makeover'

സൗന്ദര്യം ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? എല്ലാവരും ആഗ്രഹിക്കും.  സൗന്ദര്യ സംരക്ഷണത്തിനായി അനേകം ഉപായങ്ങള്‍ നാം പരീക്ഷിക്കാറുമുണ്ട്. എന്നാല്‍,  ബ്രസീല്‍കാരനായ ഈ യുവാവിന് സുന്ദരനാവണ്ട... മറിച്ച് ചെകുത്താന്‍റെ രൂപമാണ്  ഈ യുവാവിന് ഏറെ ഇഷ്ടം.  അതിനുവേണ്ടി ഈ യുവാവ്‌ ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ആരും അമ്പരന്നുപോകും....  മൈക്കൽ ഫാരോ ഡോ പ്രാഡോ (Michel Faro do Prado) എന്നാണ് ഈ യുവാവിന്‍റെ പേര്...  

1 /5

താന്‍ ആഗ്രഹിക്കുന്ന ഭീകര രൂപം  നേടാനായി  (Devil Look) മൂക്കും വിരലുകളും ഇയാള്‍ സര്‍ജറി യിലൂടെ നീക്കം ചെയ്തു

2 /5

തന്‍റെ രൂപ്പം കൂടുതല്‍ ഭീകരമാക്കനായി   (Devil Look) തലയില്‍ കൊമ്പുകളും നീണ്ട പല്ലുകളും ഇയാള്‍ വച്ച് പിടിപ്പിച്ചു.  

3 /5

യുവാവിന്‍റെ  Body Modification ന് ഏറ്റവുമം സഹായം നല്‍കുന്നത്  ഭാര്യയാണ്.  ody Modification expert ആണ് ഭാര്യ..   

4 /5

ഒരുകാലത്ത് ഒരു സാധാരണ ആൺകുട്ടിയായിരുന്ന മൈക്കൽ ഫാരോ ഡോ പ്രാഡോ തന്‍റെ രൂപം പൂർണ്ണമായും മാറ്റിയിരിയ്ക്കുകയാണ്.  ഒരു പിശാചിനെപ്പോലെ ആകാൻ ആഗ്രഹിക്കുന്ന മൈക്കല്‍  ഇതുവരെ ശരീര പരിഷ്കരണത്തിനായി  (Body Modification) ഇതവരെ ലക്ഷക്കണക്കിന് പണമാണ്  ചെലവഴിച്ചത്...   

5 /5

തനിക്ക് വേദന സഹിക്കാനുള്ള കഴിവ് അപാരമാണ്.  എത്രമാത്രം വേദനയും സഹിക്കാന്‍ താന്‍ തയ്യാറാണ്, ആഗ്രഹിക്കുന്നത് ലഭിക്കുമെങ്കില്‍... യുവാവ്‌ പറയുന്നു...   

You May Like

Sponsored by Taboola