Deepti Sati: സിംപിൾ ലുക്കിൽ ഹോട്ടായി ദീപ്തി സതി; ചിത്രങ്ങൾ വൈറൽ

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് ദീപ്തി സതി. നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി അരങ്ങേറ്റം കുറിച്ചത്. 

 

Deepti Sati latest photos: അരങ്ങേറ്റ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ സിനിമയിൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിച്ചത്. 

1 /5

മോഡലിം​ഗ് രം​ഗത്ത് നിന്ന് സിനിമയിലെത്തിയ ദീപ്തി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

2 /5

സിനിമയ്ക്ക് സമാനമായി സമൂഹ മാധ്യമങ്ങളിലും സജീവമാണ് ദീപ്തി സതി. 

3 /5

സമൂഹ മാധ്യമങ്ങളിൽ ദീപ്തി പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

4 /5

സ്റ്റൈലൻ ലുക്കിൽ എത്തിയ ദീപ്തിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

5 /5

മലയാളത്തിന് പുറമെ തെലുങ്കിലും ബോളിവുഡിലും വെബ് സീരീസുകളിൽ ദീപ്തി അഭിനയിച്ചിട്ടുണ്ട്. 

You May Like

Sponsored by Taboola