Deepti Sati : സ്റ്റൈലൻ ബോൾഡ് ലുക്കിൽ ദീപ്തി സതി; ചിത്രങ്ങൾ കാണാം

1 /4

ബോൾഡ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദീപ്തി സതി.   

2 /4

ദീപ്തി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 

3 /4

ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്.

4 /4

പത്തൊമ്പതാം നൂറ്റാണ്ടാണ് ദീപ്തിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം

You May Like

Sponsored by Taboola