Citroen C3: സിട്രോൺ സി3 സബ്-കോംപാക്റ്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു; വില 5.70 ലക്ഷം മുതൽ

  • Jul 20, 2022, 13:21 PM IST
1 /6

5.70 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) വില.

2 /6

ആറ് വേരിയന്റുകളിൽ സിട്രോൺ സി3 ലഭ്യമാണ്.

3 /6

ലൈവ്, ഫീൽ, ഫീൽ വൈബ് പാക്ക്, ഫീൽ ഡ്യുവൽ ടോൺ, ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക്, ടർബോ ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക് എന്നീ ആറ് വേരിയന്റുകളിലാണ് സിട്രോൺ സി3 ലഭ്യമാകുക.

4 /6

സിട്രോൺ സി3 1.2P ലൈവ്: 5,70,500 രൂപ, സിട്രോൺ സി3 1.2P ഫീൽ: 6,62,500 രൂപ, സിട്രോൺ സി3 1.2P ഫീൽ വൈബ് പാക്ക്: 6,77,500 രൂപ, സിട്രോൺ C3 1.2P ഫീൽ ഡ്യുവൽ ടോൺ: 6,77,500 രൂപ, സിട്രോൺ C3 1.2P ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക്: 6,92,500 രൂപ, സിട്രോൺ C3 1.2P : 8,05,500 രൂപ എന്നിങ്ങനെയാണ് വില.

5 /6

മെയ്ഡ് ഇൻ ഇന്ത്യയുടെ ഭാ​ഗമായി 90 ശതമാനവും ഇന്ത്യൻ നിർമ്മിതമാണ് സിട്രോൺ സി3. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്റിലാണ് സിട്രോൺ സി3 നിർമ്മിച്ചത്.

6 /6

എസ് യു വി എന്നതിനേക്കാൾ ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ് എന്നാണ് സിട്രോൺ സി 3യെ കമ്പനി വിശേഷിപ്പിക്കുന്നത്.

You May Like

Sponsored by Taboola