Indian Railway പുതിയ Ultra Modern 3rd A/C കോച്ചുകൾ പുറത്തിറക്കി

ഇന്ത്യൻ റെയിൽവേ പുതിയ  3rd എസി കോച്ചുകൾ അവതരിപ്പിച്ചു. 

ഇന്ത്യൻ റെയിൽവേ പുതിയ  3rd എസി കോച്ചുകൾ അവതരിപ്പിച്ചു. സീറ്റുകൾക്കും ടോയ്‌ലെറ്റുകൾക്കും പുതിയ ഡിസൈനുമായി പുതിയ ഭാവത്തോടെയാണ് കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല ടോയ്‌ലറ്റുകൾ ഭിന്ന ശേഷി സൗഹൃദവുമാണ്.

 

1 /5

ഇന്ത്യൻ റെയിൽവേ 3rd എസി കോച്ചിലെ സീറ്റുകൾ 72ൽ നിന്നും 83 ആയി വർധിപ്പിച്ചു

2 /5

ഇന്ത്യൻ റെയിൽവേ 3rd എസി കോച്ചുകളുടെ ടോയ്‌ലെറ്റിന്റെ ഡിസൈനിന് മാറ്റം കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോൾ ടോയ്‍ലെറ്റുകൾ എല്ലാം ഭിന്ന ശേഷി സൗഹൃദപരമായി ഉള്ളതാണ്.

3 /5

ഇപ്പോൾ എല്ലാ സീറ്റുകൾക്കും പ്രത്യേക A/C വെന്റുകൾ നൽകിയിട്ടുണ്ട്  

4 /5

കുഷ്യനുകളുടെ നിറവും ഡിസൈനും മാറ്റിയിട്ടുണ്ട്.  

5 /5

മിഡിൽ- അപ്പർ ബെർത്തുകളിൽ കയറാൻ കൂടുതൽ സൗകര്യമുള്ള സ്റ്റയറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്  

You May Like

Sponsored by Taboola