Child Artist: കുടയും പിടിച്ചുനിൽക്കുന്ന ഈ കുട്ടിത്താരത്തെ മനസിലായോ? ചിത്രങ്ങൾ കണ്ടുനോക്കൂ

വളരെ വേ​ഗത്തിൽ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ ബാലതാരമാണ് മീനാക്ഷി അനൂപ്. ഒപ്പം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം അവതാരികയായിട്ടും തിളങ്ങിയിട്ടുണ്ട്. 

 

മീനാക്ഷിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതാണ് കുഞ്ഞു മീനാക്ഷി എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

 

1 /4

പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /4

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.   

3 /4

2005 ഒക്ടോബർ 12നാണ് മീനാക്ഷി ജനിച്ചത്.   

4 /4

നിരവധി ചിത്രങ്ങളിൽ മീനാക്ഷി പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

You May Like

Sponsored by Taboola